Thekkans Christchurch New Zealand. വളരെ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് വടം വലിയിൽ New Zealand ile തന്നെ മികച്ച ഒരു ടീം ആകാൻ ഇവർക്ക് സാധിച്ചു.KCANZ ൻ്റെ ഭാഗം ആയ ടീം 2024 മാർച്ചിൽ Thekkans Christchurch എന്ന ടീം പേര് നൽകിയാണ് തുടങ്ങിയത്. Nz & Aus ഇലെ പല മികച്ച ടീമുകളെയും അട്ടിമറിച്ചു കൊണ്ട് കാണികളെ ഹരം കൊള്ളിച്ചു വടം വലി ടൂർണമെൻ്റുകളിൽ ഒരു പുതുമയുള്ള പ്രകടനം കാഴ്ച വെക്കാൻ ഇവർക്ക് സാധിച്ചു.Nelson Malayali Association and MinnalPada സംഘടിപ്പിക്കുന്ന All Oceania വടംവലി ടൂർണമെൻ്റിൽ പങ്കെടുക്കാൻ വരുന്നു …Team Thekkans Christchurch